TOP LATEST FIVE NEWS KERALA URBAN NEWS

Top latest Five news kerala Urban news

Top latest Five news kerala Urban news

Blog Article

കേസിലെ മുപ്പതോളം പ്രതികൾക്കു കൂടി പ്രോസിക്യൂഷൻ അനുമതി നേടുന്നതിനു സിബിഐ രണ്ടാഴ്ച കൂടി സമയം ആവശ്യപ്പെട്ടു. കേസ്

അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. ഡ്രഡ്ജർ അടങ്ങിയ ടഗ് ബോട്ട് ഗംഗാവലിപ്പുഴയിലൂടെ അപകട സ്ഥലത്ത് ഇന്ന് എത്തിക്കും.

നല്ല കമ്പനിയിലാണ് ജോലിയെന്നാണ് വീട്ടുകാരോടു പറഞ്ഞത്. രണ്ടു വർഷം കൂടുമ്പോൾ നാട്ടിൽ വരാറുണ്ടായിരുന്നു. കഴിഞ്ഞ നവംബറിലും റിൻസൻ നാട്ടിൽ എത്തിയിരുന്നു.

കൊച്ചി ∙ നെടുമ്പാശേരി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ യാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചു.

കട്ടപ്പന ∙ കുടുംബത്തിന്റെ പ്രതീക്ഷകൾ വിഫലമാക്കി അസൗരേഷിനെയും ആഴങ്ങളിൽ നിന്നു കണ്ടെത്തി. കളിക്കുന്നതിനിടെ കൈകോർത്തു ജലാശയത്തിലേക്ക് ഇറങ്ങിയ രണ്ടു here കുഞ്ഞുങ്ങളും ഇന്നലെ ഒരേ ആശുപത്രിയിലെ മോർച്ചറിയിൽ നിശ്ചലരായി കിടന്നു.

പുണെയിൽ പാർക്കിങ് ഏരിയയിലെ മാലിന്യക്കുഴിയിൽ വീണ് ട്രക്കും ഇരുചക്ര വാഹനങ്ങളും. ബുധ്‌വാർ പേഠ് മേഖലയിലെ ജനത്തിരക്കേറിയ സമാധാൻ ചൗക്കിലെ സിറ്റി പോസ്റ്റ് ഓഫിസിന്റെ പാർക്കിങ് ഗ്രൗണ്ടിന് അടിയിലുണ്ടായിരുന്ന കുഴിയിലേക്കാണ് പുണെ മുനിസിപ്പാലിറ്റിയുടെ ട്രക്കും രണ്ട് ഇരുചക്ര വാഹനങ്ങളും വീണത്.

എറണാകുളം ജില്ലക്കാരുടെ ഉൾപ്പെടെ ഏക്കർ

കോഴിക്കോട്: തൃശൂർ പൂരത്തിനിടയിലെ പൊലീസ് നടപടികളെക്കുറിച്ചുള്ള അന്വേഷണം അടുത്ത പൂരം വരെ നീട്ടരുതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.

പിഎം വിശ്വകർമ സ്കീം സർട്ടിഫിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം.

അന്നയുടെ കുടുംബത്തിന് ആശ്വാസവുമായി നേതാക്കൾ; മന്ത്രി പി.രാജീവും വി.ഡി.സതീശനും വീട്ടിലെത്തി

വിശ്വപ്രസിദ്ധ എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയുടെ ആദ്യ ഓർമ്മക്കുറിപ്പ് അടുത്ത വർഷം പുറത്തിറക്കും.

പരസ്യമായി തള്ളിപറഞ്ഞ് തന്റെ ‘ഗുഡ് ബുക്കിൽനിന്ന്’ മുഖ്യമന്ത്രി ഒഴിവാക്കിയതോടെ, ഇടതു മുന്നണിയിലെ അൻവറിന്റെ പ്രസക്തിയും ചോദ്യം ചെയ്യപ്പെടുകയാണ്

ജമ്മു കശ്മീരിലെ രണ്ടും മൂന്നും ഘട്ടം തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെടുത്തി അമിത് ഷാ. കോൺഗ്രസിനും നാഷണൽ കോൺഫറൻസിനും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിക്കും എതിരെ രൂക്ഷമായ ആക്രമണമാണ് അമിത് ഷാ നടത്തിയത്.

കള്ളനെ പിടിക്കാൻ കളളനെ എങ്ങനെയാണ് നിയമിക്കുന്നത്. പരാതി വന്നത് ഒരു കള്ളന് നേരെ, കള്ളൻമാരുടെ കൂട്ടത്തിൽ മികച്ച കള്ളനെ എങ്ങനെയാണ് ഈ അന്വേഷണം ഏൽപ്പിക്കുന്നതെന്നും സുരേഷ് ഗോപി കോഴിക്കോട് മാധ്യമങ്ങളോട് ചോദിച്ചു.

Report this page